കേരളം

kerala

ETV Bharat / bharat

അരുണാചല്‍ പ്രദേശില്‍ 23 പുതിയ കൊവിഡ്‌ ബാധിതര്‍ - covid rate

കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ക്ക് രോഗം ഭേദമായി.

അരുണാചല്‍ പ്രദേശില്‍ 23 പുതിയതായി കൊവിഡ്‌ ബാധിതര്‍  കൊവിഡ്‌ ബാധിതര്‍  അരുണാചല്‍ പ്രദേശ്‌  കൊവിഡ്‌ രോഗികള്‍  കൊവിഡ്‌ ബാധിതര്‍  covid spread  covid rate  covid update arunachal pradesh
അരുണാചല്‍ പ്രദേശില്‍ 23 പുതിയതായി കൊവിഡ്‌ ബാധിതര്‍

By

Published : Dec 15, 2020, 11:27 AM IST

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ 23 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 16,536 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ക്ക് രോഗം ഭേദമായി. 238 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 55 കൊവിഡ്‌ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതുവരെ 16,243 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 1.78 ശതമാനവും രോഗമുക്തി നിരക്ക് 98.22 ശതമാനവും മരണനിരക്ക് 0.33 ശതമാനവുമാണ്.

ABOUT THE AUTHOR

...view details