കേരളം

kerala

By

Published : Jan 6, 2020, 7:05 PM IST

ETV Bharat / bharat

ജെഎന്‍യു പൊലീസ് വലയത്തില്‍

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്

JNU protests  Delhi Burning  Police Deployed  Delhi police  ജെഎന്‍യു അക്രമം  ക്യാമ്പസില്‍ അധികം പൊലീസിനെ വിന്യസിച്ചു  ജെഎൻയു സർവകലാശാല
ജെഎന്‍യു അക്രമം

ന്യൂഡല്‍ഹി:ജെഎൻയു ക്യാമ്പസിൽ 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ജെഎൻയു സർവകലാശാലയിൽ ആക്രമണമുണ്ടായത്. അക്രമത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മുഖം മൂടി സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു.

ജെഎന്‍യു അക്രമം; ക്യാമ്പസില്‍ അധികം പൊലീസിനെ വിന്യസിച്ചു

ABOUT THE AUTHOR

...view details