കേരളം

kerala

ETV Bharat / bharat

ചെറുപ്പക്കാരെ ആകർഷിക്കാനൊരുങ്ങി ഇന്ത്യൻ ആർമി - സൈന്യം

നിലവിൽ 10 വർഷത്തേക്കാണ് സേനയിൽ യുവാക്കളെ നിയമിക്കുന്നത്.

indian army  civilians in force  civilians in force for 3 years  common citizens  New Delhi  ന്യൂഡൽഹി  അധികൃതർ  സാധാരണ പൗരന്മാർ  സൈന്യം  ഇന്ത്യൻ ആർമി
ചെറുപ്പക്കാരെ ആകർഷിക്കാനൊരുങ്ങി ഇന്ത്യൻ ആർമി

By

Published : May 13, 2020, 9:16 PM IST

ന്യൂഡൽഹി: മൂന്ന് വർഷത്തേക്കായി പൗരന്മാരെ സേനയിൽ എടുക്കാനുള്ള നിർദേശം പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ 10 വർഷത്തേക്കാണ് സേനയിൽ യുവാക്കളെ നിയമിക്കുന്നത്. ചെറുപ്പക്കാരെ സേനയിലേക്ക് ആകർഷിക്കാൻ നിരവധി പദ്ധതികളാണ് ഇന്ത്യൻ ആർമി ആരംഭിക്കുന്നത്. സൈന്യത്തിൽ പരിഷ്‌ക്കരണം കൊണ്ടുവരാനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിർദ്ദേശമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details