കേരളം

kerala

By

Published : Jan 4, 2020, 5:38 PM IST

ETV Bharat / bharat

ആന്ധ്രയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു

അമിത വേഗതയിലെത്തിയ കാറിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

road accident at Srikakulam  Five people died at Srikakulam  Accident in Andhra Pradesh  ആന്ധ്രയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു
ആന്ധ്രയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു


അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ കോട്ടപ്പള്ളി പാലത്തിൽ ശനിയാഴ്‌ച രാവിലെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാറിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സിംഹാദ്രി അപ്പന്ന ക്ഷേത്രം സന്ദർശിച്ച് മടങ്ങവേയാണ് അപകടമുണ്ടായത്.

ABOUT THE AUTHOR

...view details