ഡെറാഡൂൺ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്തെ തുടര്‍ച്ചയായ പ്രക്ഷോഭത്തെത്തുടര്‍ന്ന് എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടേയും അവധി റദ്ദാക്കിയിട്ടുണ്ട്.
ദേശീയ പൗരത്വ നിയമം; ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം - ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം
തുടര്‍ച്ചയായ പ്രക്ഷോഭത്തെത്തുടര്‍ന്ന് എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടേയും അവധി റദ്ദാക്കിയിട്ടുണ്ട്.
ദേശീയ പൗരത്വ നിയമം; ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം
ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ ജാഗ്രത പാലിക്കണമെന്നും നഗരങ്ങളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും ഡെറാഡൂണ്‍, ഹരിദ്വാര്‍ പൊലീസ് ആസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ശനിയാഴ്ചയാണ് ഹരിദ്വാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് നടക്കുന്നത്.