കേരളം

kerala

ETV Bharat / bharat

വിശാഖപട്ടണത്ത് ഭൂഗർഭ കേബിൾ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം - Visakhapatnam

പുതിയ ഫൈബർ കേബിളുകൾ ഇലക്ട്രിക്കൽ പോൾ പവർ കേബിളുകളിൽ സ്പർശിച്ചാണ് ഇരുവരും മരിച്ചത്

electric shock  underground cable work  Adivivaram  Visakhapatnam  വിശാഖപട്ടണത്ത് ഭൂഗർഭ കേബിൾ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം
ഭൂഗർഭ കേബിൾ

By

Published : Jul 20, 2020, 9:17 AM IST

അമരാവതി:വിശാഖപട്ടണത്തെ ആദിവിവരം പ്രദേശത്ത് ഭൂഗർഭ കേബിൾ ജോലികൾ ചെയ്യുന്നതിനിടെ വൈദ്യുതാഘാതമുണ്ടായി രണ്ട് പേർ മരിച്ചു. പുതിയ ഫൈബർ കേബിളുകൾ ഇലക്ട്രിക്കൽ പോൾ പവർ കേബിളുകളിൽ സ്പർശിച്ചാണ് ഇരുവരും മരിച്ചതെന്ന് ഗോപാലപട്ടണം ഇൻസ്പെക്ടർ അപ്പാരാവു പറഞ്ഞു. എൻ. ഡെമുഡു (60), പി നർസിംഗരാജു (36) എന്നിവരെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ABOUT THE AUTHOR

...view details