കേരളം

kerala

ETV Bharat / bharat

ആന്ധ്രാ പ്രദേശില്‍ 10825 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 4,87,331 ആയി ഉയര്‍ന്നു. 1,00,880 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 3,82,104 പേര്‍ രോഗ മുക്തി നേടി.

Andhra Pradesh reports 10  825 new COVID-19 cases  ആന്ധ്ര പ്രദേശ്  കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ് രോഗികളുടെ എണ്ണം  അമരാവതി
ആന്ധ്ര പ്രദേശില്‍ 10825 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Sep 6, 2020, 3:27 AM IST

അമരാവതി: ആന്ധ്രാപ്രദേശില്‍ 10825 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 71 പേര്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 4,87,331 ആയി ഉയര്‍ന്നു. 1,00,880 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 3,82,104 പേര്‍ രോഗ മുക്തി നേടി. 4,347 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. അതിനിടെ രാജ്യം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതെത്തി.

ABOUT THE AUTHOR

...view details