കേരളം

kerala

ETV Bharat / bharat

എസ്‌ പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്‌ന നൽകണമെന്ന് ആന്ധ്ര മുഖ്യമന്ത്രി

ഭാരത് രത്‌ന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.

Bharata Ratna for SPB  award 'Bharat Ratna' on legendary singer SP Balasubrahmanyam  Andhra Pradesh Chief Minister YS Jaganmohan Reddy  Andhra CM writes to PM Modi  വൈ എസ് ജഗൻമോഹൻ റെഡ്ഡി  ഭാരത് രത്‌ന
എസ്‌ പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്‌ന നൽകണമെന്ന് ആന്ധ്ര മുഖ്യമന്ത്രി

By

Published : Sep 29, 2020, 4:24 AM IST

അമരാവതി: അന്തരിച്ച ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്‌ന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. സംഗീത, കലാ രംഗത്ത് സമഗ്ര സംഭാവന നൽകിയതിന് ആദരാഞ്ജലി എന്ന നിലയിൽ ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്‌ന നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.

ABOUT THE AUTHOR

...view details