മുംബൈ:പ്രകൃതിയെ സംരക്ഷിക്കുന്നതിന് "പരിസ്ഥിതി ബോധമുള്ളവരായിരിക്കുമെന്ന്" പ്രതിജ്ഞയെടുത്ത് നടൻ അമിതാഭ് ബച്ചൻ. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായിട്ടാണ് താരം ഇക്കാര്യം ട്വീറ്റ് ചെയ്തത്. പ്രകൃതിയെ സംരക്ഷിക്കാൻ പരമാവധി ശ്രമിക്കണമെന്ന് അമിതാഭ് ബച്ചൻ ജനങ്ങളോട് അഭ്യർഥിച്ചു. "ലോക പരിസ്ഥിതി ദിനത്തിൽ കാലാവസ്ഥാ ബോധമുള്ളവരായിരിക്കുമെന്നും കുടുംബങ്ങളിലും കമ്മ്യൂണിറ്റികളിലും അവബോധം സൃഷ്ടിക്കുമെന്നും" താരം ട്വീറ്റ് ചെയ്തു.
പരിസ്ഥിതി ബോധമുള്ളവരായിരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് നടൻ അമിതാഭ് ബച്ചൻ - അമിതാഭ് ബച്ചൻ
പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവയുടെ അവബോധം ജനങ്ങളിൽ വളർത്തുന്നതാനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനുമുള്ള അവസരമായി പരിസ്ഥിതി ദിനം കണക്കാക്കപ്പെടുന്നു.
ലോക പരിസ്ഥിതി ദിനം; പ്രകൃതിയെ സംരക്ഷിക്കുന്നതിന് പരിസ്ഥിതി ബോധമുള്ളവരാണെന്ന് പ്രതിജ്ഞയെടുത്ത് നടൻ അമിതാഭ് ബച്ചൻ
പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവയുടെ അവബോധം ജനങ്ങളിൽ വളർത്തുന്നതാനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനുമുള്ള അവസരമായാണ് പരിസ്ഥിതി ദിനം കണക്കാക്കപ്പെടുന്നത്.