കേരളം

kerala

ഡൽഹി ഹൈക്കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍

അടിയന്തര പ്രാധാന്യമുള്ള കേസുകളാണ് കൈകാര്യം ചെയ്യുക

By

Published : May 21, 2020, 3:21 PM IST

Published : May 21, 2020, 3:21 PM IST

Delhi High Court Chief Justice D N Patel urgent matters via video conferencing court cases via video conferencing ന്യൂഡൽഹി ലോക്ക് ഡൗൺ ഡൽഹി ഹൈക്കോടതി വീഡിയോ കോൺഫറൻസിംഗിലൂടെ അടിയന്തിര കാര്യങ്ങൾ തീരുമാനിക്കും ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ
ഡൽഹി ഹൈക്കോടതി; മെയ് 22 മുതൽ വീഡിയോ കോൺഫറൻസിംഗിലൂടെ അടിയന്തിര കാര്യങ്ങൾ തീരുമാനിക്കും

ന്യൂഡൽഹി:ഡല്‍ഹി ഹൈക്കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കൈകാര്യം ചെയ്യും. അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളായിരിക്കും പരിഗണനക്ക് എടുക്കുക. ഏഴ് ഡിവിഷൻ ബെഞ്ചുകളും 19 സിംഗിൾ ജഡ്ജി ബെഞ്ചുകളും ഹൈക്കോടതിയിലുണ്ട്. വെള്ളിയാഴ്ച മുതലാണ് വീഡിയോ കോണ്‍ഫറസിങ് സംവിധാനം നിലവില്‍ വരിക.

ജോയിന്‍റ് രജിസ്ട്രാർക്ക് മുമ്പായി വെബ്‌ലിങ്ക് വഴി അടിയന്തിര കാര്യങ്ങൾ പരാമർശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ഉത്തരവുകൾ പ്രാബല്യത്തിൽ വരുന്നത് വരെ തുടരും.

ABOUT THE AUTHOR

...view details