കേരളം

kerala

By

Published : Jul 17, 2020, 5:14 PM IST

ETV Bharat / bharat

അലിഗഡിൽ പൊലീസിന് നേരെ തെരുവുഗുണ്ട ആക്രമണം

പൊലീസുകാർക്കുനേരെ അക്രമികൾ കല്ലെറിയുകയായിരുന്നു. വ്യാജ വാറ്റ് കേസിൽ ദാദോൺ സ്വദേശി ജഗൻ എന്നയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സംഭവം

Miscreants attack cops stone pelting on police wanted liquor smuggler aligarh police അലിഗഡിൽ തെരുവുഗുണ്ടാ ആക്രമണം അക്രമികൾ
അലിഗഡിൽ പൊലീസിന് നേരെ തെരുവുഗുണ്ടാ ആക്രമണം

ലക്‌നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ പൊലീസിന് നേരെ തെരുവുഗുണ്ടാ ആക്രമണം. വ്യാജ വാറ്റ് കേസിൽ ദാദോൺ സ്വദേശി ജഗൻ എന്നയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സംഭവം.പൊലീസുകാർക്കുനേരെ അക്രമികൾ കല്ലെറിയുകയായിരുന്നു. സബ് ഇൻസ്പെക്ടർ ഹരികേഷ്, വനിതാ കോൺസ്റ്റബിൾ ശിവാനി, അനിത എന്നിവരടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ ചരയിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details