നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ട് പേര്‍ മരിച്ചു - നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ട് മരണം
അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു
നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ട് മരണം
കൊൽക്കത്ത: ഫരാക്കയിൽ ബൈഷ്‌ണ നഗറില്‍ നിർമാണത്തിരുന്ന പാലം തകർന്ന് രണ്ട് പേര്‍ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ മാൽഡ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരന്ത നിവാരണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.