കേരളം

kerala

കർണാടകയിൽ ഓട്ടോ ട്രക്കിലിടിച്ച് മൂന്ന് മരണം

യാദ്‌ഗിരിയിൽ നിന്നും ഉല്ലെസുഗുരുവിലേക്ക് പോകുകയായിരുന്ന ഓട്ടോയാണ് നിയന്ത്രണം വിട്ട് ട്രക്കിലിടിച്ചത്

By

Published : Jan 10, 2020, 1:09 PM IST

Published : Jan 10, 2020, 1:09 PM IST

A terrible Accident in Vadagera: 3 died  ഓട്ടോ ട്രക്കിലിടിച്ച് മൂന്ന് മരണം  Accident in karnataka
കർണാടക

ബെംഗളൂരു: കർണാടകയിലെ വഡഗെരയിൽ നിയന്ത്രണം വിട്ട ഓട്ടോ ട്രക്കിലിടിച്ച് മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഭാഷപ്പ (35), രമേശ് (30), സിദ്ധമ്മ (55) എന്നിവരാണ് മരിച്ചത്. യാദ്‌ഗിരി ജില്ലയിലെ വഡഗെര താലൂക്കിൽ ഉൾപ്പെടുന്ന ഗഡ്ഡേസോഗുരുവിലാണ് അപകടം നടന്നത്.

യാദ്‌ഗിരിയിൽ നിന്നും ഉല്ലെസുഗുരുവിലേക്ക് പോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കരിമ്പ് ട്രക്കിന് പിറകിൽ ഇടിക്കുകയായിരുന്നു

ABOUT THE AUTHOR

...view details