കേരളം

kerala

ദുർഗാ പൂജക്കിടയില്‍ ലോറി പാഞ്ഞുകയറി; മൂന്ന് മരണം

അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ലോറി ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

By

Published : Oct 10, 2019, 3:14 PM IST

Published : Oct 10, 2019, 3:14 PM IST

കർണാടക ദുർഗാ പൂജക്കിടയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

ബംഗളൂരു:ബെൽഗാം ജില്ലയിൽ ദുർഗാ പൂജ നടക്കുന്നതിനിടിയല്‍ ലോറി ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഗണേശ്വടി ഗ്രാമത്തിലെ സഞ്ജയ റാവസബ പാട്ടീൽ (40), സച്ചിൻ കരഗോഡ പാട്ടീൽ (35), രണ്ട് വയസുകാരൻ ഹൻസേന ഗുലപ്പൻ എന്നിവരാണ് മരിച്ചത്.

ABOUT THE AUTHOR

...view details