റാഞ്ചി: ജാര്‍ഖണ്ഡില്‍ 940 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 31,118 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ 9,758 പേർ ചികിത്സയിലാണ്. ഇതുവരെ 21,025 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 335 ആണ്. 5,80,489 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജാര്‍ഖണ്ഡില്‍ 940 പേര്‍ക്ക് കൂടി കൊവിഡ് - deaths
കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേർ രോഗം ബാധിച്ച് മരിച്ചു
ഛാർഖണ്ഡിൽ 940 പേർക്കുകൂടി കൊവിഡ്
രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 31,06,348 ആയി വര്‍ധിച്ചു. 23,38,035 പേർ രോഗമുക്തി നേടി. 7,10,771 പേർ നിലവിൽ ചികിത്സയിലാണ്. രാജ്യത്തെ ആകെ മരണസംഖ്യ 57,542 ആണ്.