ആന്ധ്രാ പ്രദേശില്‍ 8835 പേര്‍ക്ക് കൊവിഡ് - കൊവിഡ്
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,92,760 കടന്നു. 64 പേര്‍ കൂടി മരിച്ചു.
ആന്ധ്രാ പ്രദേശില്‍ 8835 പേര്‍ക്ക് കൊവിഡ്
അമരാവതി: ആന്ധ്രാ പ്രദേശില്‍ 8835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,92,760 കടന്നു. 64 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 5105 കടന്നു. 4,97,376 പേര്‍ രോഗമുക്തരായി. 75,013 പരിശോധനകളാണ് ഇന്ന് നടത്തിയത്.