ജയ്‌പൂര്‍: രാജസ്ഥാനില്‍ 86 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,524 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 827 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് 57 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,500 കടന്നു - കൊവിഡ് 19
സംസ്ഥാനത്ത് 57 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,074 ആയി. 8,324 പേര്‍ക്ക് രോഗം ഭേദമായതോടെ 23,651 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രാജസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,500 കടന്നു
ഇന്ത്യയില്‍ ആകെ 33,050 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,718 കൊവിഡ് പോസിറ്റീവ് കേസുകളും 67 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,074 ആയി. 8,324 പേര്‍ക്ക് രോഗം ഭേദമായതോടെ 23,651 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.