കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ 84 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു

കൊവിഡ് ആക്‌ടീവ് കേസുകൾ 1537 ആയെന്നും 108 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു

COVID 19  Novel Coronavirus  Positive Cases  rajastan covid  jaipur  health dapartment  കൊവിഡ് 19  കൊറോണ വൈറസ്  രാജസ്ഥാൻ  ആരോഗ്യ വകുപ്പ്  ജയ്‌പൂർ കൊവിഡ്
രാജസ്ഥാനിൽ 84 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു

By

Published : May 11, 2020, 11:20 AM IST

ജയ്‌പൂർ: സംസ്ഥാനത്ത് പുതിയ 84 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 3898 ആയി. 108 കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതെന്നും ആക്‌ടീവ് കേസുകൾ 1537 ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജയ്‌പൂരിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 873 കേസുകളാണ് ജയ്‌പൂരിൽ സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details