അമരാവതി: ആന്ധ്രാപ്രദേശിൽ 837 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,934 ആയി ഉയർന്നു. എട്ട് പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 206 ആയി. 9,096 പേർ ചികിത്സയിൽ തുടരുമ്പോൾ 7632 പേർ രോഗമുക്തി നേടി.
ആന്ധ്രാപ്രദേശിൽ 837 പുതിയ കൊവിഡ് കേസുകൾ; മരണസംഖ്യ 206 - ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിൽ 9,096 പേർ ചികിത്സയിൽ തുടരുന്നു. 7632 പേർ രോഗമുക്തി നേടി.
ആന്ധ്രാപ്രദേശിൽ 837 പുതിയ കൊവിഡ് കേസുകൾ; മരണസംഖ്യ 206
24 മണിക്കൂറിനുള്ളിൽ 38,898 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു. ഇതിൽ 789 സാമ്പിളുകൾ പോസിറ്റീവാണെന്ന് കണ്ടെത്തി. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 46 പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 258 പേർ രോഗമുക്തി നേടി.