അമരാവതി:ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,096 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,09,558 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 67 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,244 ആയി.
ആന്ധ്രാപ്രദേശിൽ 8,096 പേര്‍ക്ക് കൂടി കൊവിഡ് - corona cases last 24-hours
കഴിഞ്ഞ 24 മണിക്കൂറിൽ 67 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,244 ആയി.
ആന്ധ്രപ്രദേശിൽ 8,096 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
5,08,088 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തരായത് . 84,423 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 74,710 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധന നടത്തിയത്.