കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 80 പുതിയ കൊവിഡ് കേസുകൾ - andhrapradesh covid 19

സംസ്ഥാനത്ത് 235 പേര്‍ രോഗമുക്തരായി

കൊവിഡ് 19  ആന്ധ്രാപ്രദേശ്  കൊവിഡ് മരണം  andhrapradesh  andhrapradesh covid 19  covid 19
ന്ധ്രാപ്രദേശിൽ 80 പുതിയ കൊവിഡ് കേസുകൾ

By

Published : Apr 27, 2020, 11:53 AM IST

അമരാവതി: ആന്ധ്രാപ്രദേശിൽ 80 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 1,177 ആയി ഉയർന്നു. 911 പേരാണ് ചികിത്സയിലുള്ളത്. 235 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details