കേരളം

kerala

ചത്തീസ്ഖണ്ഡില്‍ കാര്‍ തടാകത്തില്‍ വീണ് എട്ട് മരണം

ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഭരണകൂടം 25,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന്‌ കലക്ടര്‍.

By

Published : Nov 22, 2019, 10:14 AM IST

Published : Nov 22, 2019, 10:14 AM IST

ചത്തീസ്ഖണ്ഡില്‍ കാര്‍ തടാകത്തില്‍ വീണ് എട്ട് മരണം

റായ്‌പൂര്‍: കാര്‍ തടാകത്തിലേക്ക് മറിഞ്ഞ് കുഞ്ഞുള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ എട്ടു പേര്‍ മരിച്ചു. വ്യാഴാഴ്ച മൊഹബട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ കൈമാറുമെന്ന് കലക്ടര്‍ ശിഖ രജപുത് തിവാരി പറഞ്ഞു.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഭരണകൂടം 25,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. കാറില്‍ മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details