കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 7,956 പേർക്ക് കൂടി കൊവിഡ് - covid updates

നിലവിൽ സംസ്ഥാനത്ത് 93,204 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.

ആന്ധ്രാ പ്രദേശ്  കൊവിഡ്  കൊറോണ  അമരാവതി  കൊവിഡ് അപ്‌ഡേറ്റ്സ്  ആന്ധ്രാ കൊവിഡ് അപ്‌ഡേറ്റ്സ്  Amaravati  corona virus  andra covid updates  covid updates  amaravati covid updates
ആന്ധ്രാ പ്രദേശിൽ 7,956 പേർക്ക് കൂടി കൊവിഡ്

By

Published : Sep 14, 2020, 6:31 PM IST

അമരാവതി: സംസ്ഥാനത്ത് 24 മണിക്കൂറിൽ 7,956 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,75,079 ആയി. ആന്ധ്രാപ്രദേശിൽ 4,972 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 4,76,903 പേർ കൊവിഡ് മുക്തരായെന്നും നിലവിൽ 93,204 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ഉള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 61,529 കൊവിഡ് പരിശോധന നടത്തിയെന്നും ഇതോടെ ആകെ കൊവിഡ് പരിശോധനകൾ 46,61,355 കടന്നെന്നും അധികൃതർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details