തെലങ്കാനയിൽ 79 പേർക്ക് കൂടി കൊവിഡ് - Telangana
സംസ്ഥാനത്ത് 444 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്
തെലങ്കാനയിൽ 79 പേർക്ക് കൂടി കൊവിഡ്
ഹൈദരാബാദ്: തെലങ്കാനയിൽ തിങ്കളാഴ്ച 79 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1275 ആയി. 50 പേർ കൂടി രോഗ മുക്തരായതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 801 ആയി. നിലവിൽ 444 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.