കേരളം

kerala

By

Published : Oct 18, 2020, 4:14 AM IST

ETV Bharat / bharat

കര്‍ണാടകയില്‍ 7184 പുതിയ കൊവിഡ് കേസുകള്‍

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,10,647 ആയി.

karnataka covid upadate  covid in indian states  covid latest news  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍  കര്‍ണാടക കൊവിഡ് വാര്‍ത്തകള്‍  ഇന്ത്യയിലെ കൊവിഡ് കണക്ക്
കര്‍ണാടകയില്‍ 7184 പുതിയ കൊവിഡ് കേസുകള്‍

ബെംഗളൂരു: കര്‍ണാകയില്‍ 7184 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 7,58,574 ആയി. ഇതില്‍ 6,37,481 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 8,893 പേരാണ് കൊവിഡ് മുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. നിലവില്‍ 1,10,647 പേരാണ് ചികിത്സയിലുള്ളത്. 940 പേര്‍ ഗുരുതരാവസ്ഥയിലാണ്. 71 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 10,427 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

ABOUT THE AUTHOR

...view details