ജയ്പൂർ: 68 കൊവിഡ് കേസുകൾ കൂടി രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 9,930 ആയി. 2,555 പേർ നിലവിൽ ചികിത്സയിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ 213 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജസ്ഥാനില്‍ 68 പേര്‍ക്ക് കൂടി കൊവിഡ് - ചികിത്സ
സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 9,930 ആയി. 2,555 പേർ നിലവിൽ ചികിത്സയിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു
68 കൊവിഡ് കേസുകൾ കൂടി രാജസ്ഥാനിൽ റിപ്പോർട് ചെയ്‌തു
ഇന്ത്യയിൽ 1,10,960 സജീവ കേസുകൾ ഉൾപ്പെടെ 2,26,770 കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.