കേരളം

kerala

ETV Bharat / bharat

കൊവിഡ് 19 ബാധിച്ച് പഞ്ചാബിൽ 65കാരൻ മരിച്ചു

ഇതോടെ പഞ്ചാബിൽ കൊവിഡ് 19 മരണം നാലായി. തിങ്കളാഴ്ച അദ്ദേഹത്തിന് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മരിച്ചു.

കൊവിഡ് 19 മൊഹാലി ജില്ല കൊവിഡ് 19 പോസിറ്റീവ് നയാഗോൺ പി.ജി.ഐ.എം.ഇ.ആർ ആശുപത്രി മൊഹാലി സിവിൽ സർജൻ മഞ്ജിത് സിംഗ്
കൊവിഡ് 19 ബാധിച്ച് പഞ്ചാബിൽ 65കാരൻ മരിച്ചു

By

Published : Mar 31, 2020, 4:54 PM IST

ഛത്തീസ്‌ഗഡ്: കൊവിഡ് 19 ബാധിച്ച് പഞ്ചാബിൽ 65കാരൻ മരിച്ചു. ഇതോടെ പഞ്ചാബിൽ കൊവിഡ് 19 മരണം നാലായി. പഞ്ചാബിലെ മൊഹാലി ജില്ലയിലെ നയാഗോൺ സ്വദേശിയായ ഇദ്ദേഹത്തിന് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആറു ദിവസങ്ങൾക്ക് മുമ്പാണ് പി.ജി.ഐ.എം.ഇ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഇദ്ദേഹത്തിന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മരിക്കുകയായിരുന്നെന്ന് മൊഹാലി സിവിൽ സർജൻ മഞ്ജിത് സിംഗ് പറഞ്ഞു.

ABOUT THE AUTHOR

...view details