തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 11000 കടന്നു
6971 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്
തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 11000 കടന്നു
ചെന്നൈ: സംസ്ഥാനത്ത് 639 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് രോഗികളുടെ എണ്ണം 11224 ആയി. ഞായറാഴ്‌ച നാല് കൊവിഡ് മരണം കൂടി തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചു. 6971 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. അതേ സമയം തമിഴ്‌നാട്ടിലെ കൊവിഡ് മരണം 78 ആയി.