ത്രിപുരയിൽ 628 പേർക്ക് കൂടി കൊവിഡ് - സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16157 ആയി.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16157 ആയി.
ത്രിപുരയിൽ 628 പേർക്ക് കൂടി കൊവിഡ്
അഗർത്തല : ത്രിപുരയിൽ 628 പേർക്ക് കൂടി കൊവിഡ് - 19 സ്ഥിരീകരിച്ചു. ഇതോടെ ത്രിപുരയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16, 157 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 152 ആയി.