ലോക്‌ഡൗണ്‍ ലംഘനം; കൊല്‍ക്കത്തയില്‍ 600 പേര്‍ പിടിയില്‍ - ലോക്‌ഡൗണ്‍ ലംഘനം
ബംഗാള്‍ പുതുവര്‍ഷ പിറവി ആഘോഷങ്ങളുടെ ഭാഗമായി നിരത്തില്‍ ഇറങ്ങിയവരെയാണ് അറസ്റ്റ് ചെയ്‌തത്.
ലോക്‌ഡൗണ്‍ ലംഘനം; 600 പേര്‍ പിടിയില്‍
കൊല്‍ക്കത്ത:ലോക്‌ഡൗണ്‍ ലംഘിച്ച 600 പേരെ കൊല്‍ക്കത്ത നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്‌തു. ബംഗാള്‍ പുതുവര്‍ഷ പിറവി ആഘോഷ ചടങ്ങുകള്‍ക്കായി നിരവധി ആളുകളാണ് നിരത്തില്‍ ഇറങ്ങിയത്. ചൊവ്വാഴ്‌ച 95 വാഹനങ്ങള്‍ പിടിച്ചെത്തു. ഇവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.