കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് 19

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 266 ആയി.

By

Published : Apr 6, 2020, 8:48 AM IST

രാജസ്ഥാനില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് 19  കൊവിഡ് 19  രാജസ്ഥാന്‍  6 new COVID-19 cases in Rajasthan's Bikaner  , state count now 266  COVID-19
രാജസ്ഥാനില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് 19

ജയ്‌പൂര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 266 ആയി. ഇതില്‍ 5 പേര്‍ കൊവിഡ് 19 മൂലം നേരത്തെ മരിച്ച സ്ത്രീയുടെ ബന്ധുക്കളാണ്. 17 വയസുള്ള ഒരാള്‍ തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് രാജസ്ഥാനില്‍ തിരിച്ചെത്തിയ ആളാണ്. ജയ്‌പൂരില്‍ 92, ബിക്കാനെറില്‍ 10, ബില്‍വാരയില്‍ 27, ജോദ്‌പൂരില്‍ 20, അജ്‌മീരില്‍ 5, അല്‍വാറില്‍ 5, സികാറില്‍ 1 എന്നിങ്ങനെയാണ് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം.

ABOUT THE AUTHOR

...view details