കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ 5,516 പേര്‍ക്ക് കൂടി കൊവിഡ്; 60 മരണം - covid taly news

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ 5,41,993 ആയി. 4,86,479 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടപ്പോള്‍ 8,811 പേര്‍ മരിച്ചു

കൊവിഡ് അപ്പ്ഡേറ്റ്  കൊവിഡ് കണക്ക് വാര്‍ത്ത  തമിഴ്‌നാട്ടിലെ കൊവിഡ് വാര്‍ത്ത  covid update  covid taly news  covid in tamilnadu news
കൊവിഡ്

By

Published : Sep 20, 2020, 8:20 PM IST

ചെന്നൈ:തമിഴ്‌നാട്ടില്‍ 5,516 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 60 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,41,993 ആയി. 4,86,479 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടപ്പോള്‍ 8,811 പേരാണ് ഇതുവരെ മരിച്ചത്. ഇന്ന് മാത്രം 5,206 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് സര്‍ക്കാര്‍ അധീനതയിലുള്ള 66 കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 174 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളാണ് ഉള്ളത്.

ABOUT THE AUTHOR

...view details