കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ 54 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 1877 ആയി

സംസ്ഥാനത്ത് നിലവിൽ 1678 പേരാണ് ചികിത്സയിൽ കഴിയുന്നത്

പഞ്ചാബ്  പഞ്ചാബിൽ 54 പേർക്ക് കൂടി കൊവിഡ് 19  രോഗ ബാധിതരുടെ എണ്ണം 1,877 ആയി  Punjab  COVID-19 cases in Punjab
പഞ്ചാബിൽ 54 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 1877 ആയി

By

Published : May 12, 2020, 12:44 AM IST

ചണ്ഡിഗഡ്: പഞ്ചാബിൽ തിങ്കളാഴ്ച 54 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 1877 ആയി. ഇതിൽ 168 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 31 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 1678 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details