കേരളം

kerala

ETV Bharat / bharat

ലോക്ക് ഡൗൺ ലംഘനം; മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തത് 5,000 കേസുകൾ - ലോക്ക് ഡൗൺ ലംഘനം

മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം കുറ്റകൃത്യങ്ങളിൽ 3,505 കേസുകൾ നിയമവിരുദ്ധമായി ഒത്തുകൂടിയതിനാണ്

5,000 cases registered in Mumbai for lockdown violation  ലോക്ക് ഡൗൺ ലംഘനം  മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തത് 5,000 കേസുകൾ
ലോക്ക് ഡൗൺ

By

Published : Apr 25, 2020, 5:54 PM IST

മുംബൈ:കഴിഞ്ഞ ഒരു മാസത്തിനിടയിൽ ലോക്ക് ഡൗൺ നിയമലംഘനം നടത്തിയതിന് മുംബൈ പൊലീസ് 5,000 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം സെഷൻ 188 പ്രകാരം ഏകദേശം 9,800 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 6,164 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 2,440 പേർക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ച ശേഷം പോകാൻ അനുവദിച്ചു. 1,188 പേർ ഒളിവിലാണ്. മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം കുറ്റകൃത്യങ്ങളിൽ 3,505 കേസുകൾ നിയമവിരുദ്ധമായി ഒത്തുകൂടിയതിനാണ്.

ABOUT THE AUTHOR

...view details