കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ ഒരു കൊവിഡ്‌ മരണം കൂടി - ജമ്മു കൊവിഡ്

ജമ്മുവിലെ 19-ാമത്തെ മരണമാണിത്. ഇതുവരെ 2,687 പോസിറ്റീവ് കേസുകൾ ജമ്മുവിൽ രേഖപ്പെടുത്തി.

Jammu
Jammu

By

Published : Jul 19, 2020, 3:44 PM IST

ശ്രീനഗർ: ജമ്മുവിൽ കൊവിഡ് ബാധിച്ച് അമ്പതുകാരി കൂടി മരിച്ചതോടെ ജമ്മു കശ്മീരിൽ ആകെ കൊവിഡ് മരണസംഖ്യ 237 ആയി. ജമ്മു മേഖലയിലെ 19-ാമത്തെ മരണമാണിത്. ഇതുവരെ 2,687 പോസിറ്റീവ് കേസുകൾ ജമ്മുവിൽ മാത്രം രേഖപ്പെടുത്തി. അതേസമയം കശ്മീരിൽ 10,511 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 218 പേർ മരിക്കുകയും ചെയ്തു. നിലവിൽ 5,797 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 4,800ലധികം പേരും കശ്മീർ മേഖലയിലാണ്. ജമ്മുമേഖലയിൽ 960 പേരും ചികിത്സയിലുണ്ട്.

ABOUT THE AUTHOR

...view details