കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു; 200 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു - മഹാരാഷ്‌ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണു

റായ്‌ഗഡ് ജില്ലയിലാണ് സംഭവം.

building collapse  building collapses in Raigad  മഹാരാഷ്‌ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണു  റായ്‌ഗഡ്
മഹാരാഷ്‌ട്രയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു; 200 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

By

Published : Aug 24, 2020, 8:36 PM IST

മുംബൈ:മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു. 200 ഓളം പേര്‍ കെട്ടിടത്തിനിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പതിനഞ്ച് പേരെ പുറത്തെടുത്തിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മഹാരാഷ്‌ട്രയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു

ABOUT THE AUTHOR

...view details