കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്-19

ബിഹാറിലെ ആകെ രോഗികളുടെ എണ്ണം 29 ആയി. പുതിയതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ ഒരാള്‍ യു.എസില്‍ നിന്നും രണ്ടു പേര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും വന്നവരാണ്.

total 29  COVID-19  Bihar  positive  ബിഹാര്‍  കൊവിഡ്-19  അഞ്ച് പുതിയ രോഗികള്‍  കൊവിഡ് രോഗം  കൊറോണ
ബിഹാറില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്-19

By

Published : Apr 3, 2020, 9:19 AM IST

ബിഹാര്‍: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതോടെ ബിഹാറിലെ ആകെ രോഗികളുടെ എണ്ണം 29 ആയി. പുതിയതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ ഒരാള്‍ യു.എസില്‍ നിന്നും രണ്ടു പേര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും വന്നവരാണ്. ഇവർ മുന്‍പ് കൊവിഡ് പോസിറ്റീവ് ആയവരുമായി ബന്ധമുള്ളവരാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് 2069 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 155 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details