ജാര്‍ഖണ്ഡില്‍ അഞ്ച് സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19
രോഗികളുമായുണ്ടായിരുന്ന സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പടര്‍ന്നത്.
ജാര്‍ഖണ്ഡില്‍ അഞ്ച് സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19
റാഞ്ചി: ജാര്‍ഖണ്ഡിലെ ബൊക്കൊറോയില്‍ അഞ്ച് സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ ഭുവനേശ്വറില്‍ നിന്നും ഒരാള്‍ മുംബൈയില്‍ നിന്നുമാണ്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചമായി ജില്ലാ മജിസ്റ്റേറ്റ് മുകേഷ് കുമാര്‍ പറഞ്ഞു. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പടര്‍ന്നത്.