പഞ്ചാബിൽ 482 പേർക്ക് കൂടി കൊവിഡ്; 21 മരണം - കൊവിഡ് സ്ഥിരീകരിച്ചു
പഞ്ചാബിൽ കഴിഞ്ഞ 24 മണിക്കൂറിൽ 21 കൊവിഡ് മരണം.
പഞ്ചാബിൽ 482 പേർക്ക് കൂടി കൊവിഡ്; 21 മരണം
ചണ്ഡിഗഢ്:പഞ്ചാബിൽ 482 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 21 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,057 ആയി. പഞ്ചാബിൽ ആകെ രോഗ ബാധിതരുടെ എണ്ണം 1,59,579 ആയി. നിലവിൽ 7,091 പേർ ചികിത്സയിലാണ്. ഒറ്റ ദിവസത്തിൽ 654 പേർ രോഗമുക്തി നേടി. ഇതുവരെ 1,47,431 പേർ രോഗമുക്തി നേടി.