കേരളം

kerala

ETV Bharat / bharat

ആന്ധ്രയിൽ 47കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി

വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികൾ ഇല്ലാതിരുന്നതിനെ തുടർന്നാണ് കൃത്രിമ ബീജസങ്കലനത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്.

Guntur district  A 47 years old woman  given birth to twins  Chinaravur  Tenali government hospital  Andra Pradesh  Amaravati  അമരാവതി  ഗുണ്ടൂർ  ആന്ധ്രാ പ്രദേശ്  തെന്നാലി
ആന്ധ്രയിൽ 47കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി

By

Published : Jun 11, 2020, 3:51 PM IST

അമരാവതി: സംസ്ഥാനത്തെ ഗുണ്ടൂർ ജില്ലയിൽ 47കാരിയായ സ്‌ത്രീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. തെന്നാലിയിലെ ചിനരാവൂർ സ്വദേശിയായ ജയശ്രീയാണ് 47-ാം വയസിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. പെൺകുഞ്ഞിന് 2.9 കിലോയും ആൺകുഞ്ഞിന് 2.5 കിലോ തൂക്കവുമാണുള്ളത്.

കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ജയശ്രീ ഗർഭിണിയായത്. വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികൾ ഇല്ലാതിരുന്നതിനെ തുടർന്നാണ് ജയശ്രീ കൃത്രിമമായി ഗർഭം ധരിക്കാൻ തീരുമാനിച്ചത്.

ABOUT THE AUTHOR

...view details