കേരളം

kerala

ETV Bharat / bharat

ഇൻഡോറിൽ 46 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഇൻഡോർ

ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,507 ആയി. വൈറസ് ബാധിച്ച് 211 പേർ മരിച്ചു.

46 new COVID-19 cases in Indore district tally rises to 4 507 ഭോപാൽ മധ്യപ്രദേശ് ഇൻഡോർ കൊവിഡ്
ഇൻഡോറിൽ 46 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 25, 2020, 7:42 AM IST

ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 46 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,507 ആയി. വൈറസ് ബാധിച്ച് 211 പേർ മരിച്ചു. 3,344 പേരെ രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. അതേസമയം, ഇന്ത്യയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 4,56,183 ആയി. 14,476 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ABOUT THE AUTHOR

...view details