കേരളം

kerala

ETV Bharat / bharat

ഇന്‍ഡോറില്‍ 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - രണ്ട് മരണം

രണ്ട് പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നഗരത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3830 ആയി.

45 new COVID-19 cases  2 deaths reported in Indore  കൊവിഡ്-19  ഇന്തോറില്‍ 45 പേര്‍ക്ക് കൂടി  കൊവിഡ്  രണ്ട് മരണം  മധ്യപ്രദേശ് കൊവിഡ് വാര്‍ത്ത
ഇന്തോറില്‍ 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 9, 2020, 4:39 AM IST

മധ്യപ്രദേശ്: ഇന്‍ഡോറില്‍ 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നഗരത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3830 ആയി. 159 പേരാണ് ഇന്‍ഡോറില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു.

ABOUT THE AUTHOR

...view details