കേരളം

kerala

ETV Bharat / bharat

ഹിമാചൽ പ്രദേശിൽ നാല് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - ഇൻസ്റ്റിറ്റ്യുഷ്‌ണൽ ക്വാറന്‍റൈൻ

മുംബൈയിൽ നിന്നും തിരികെ എത്തിയ നാല് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

Himachal Pradesh  Mandi  Four new cases of COVID-19  Jivanand Chauhan  home quarantine  institutional quarantine  Union Ministry of Health and Family Welfare  ഹിമാചൽ പ്രദേശ്  ഷിംല  കൊവിഡ്  കൊറോണ വൈറസ് ഷിംല  ഇൻസ്റ്റിറ്റ്യുഷ്‌ണൽ ക്വാറന്‍റൈൻ  മണ്ഡി ജില്ല
ഹിമാചൽ പ്രദേശിൽ നാല് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു

By

Published : May 23, 2020, 9:04 AM IST

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ നാല് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നും തിരികെ എത്തിയ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ ഹോം ക്വാറന്‍റൈനിലും മൂന്ന് പേർ ഇൻസ്റ്റിറ്റ്യുഷ്‌ണൽ ക്വാറന്‍റൈനിലുമാണുള്ളത്. ഇതോടെ സംസ്ഥാനത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 172 ആയി. നിലവിൽ 110 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം1,18,447 ആയി.

ABOUT THE AUTHOR

...view details