കേരളം

kerala

ETV Bharat / bharat

ബിഹാറിൽ നാല് കൊവിഡ് 19 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു.

സിവാനിൽ, ഒരേ കുടുംബത്തിലെ 26 വയസുള്ള ഒരു പുരുഷനും 20 വയസുള്ള സ്ത്രീക്കും ബെഗുസാരായിയിൽ 15 ഉം 16 ഉം വയസ്സുള്ള രണ്ട് കുട്ടികളിലുമാണ് വൈറസ് ബാധ കണ്ടെത്തിയത്.

4 more COVID-19 cases in Bihar  state tally rises to 38  ബീഹാര്‍
നാല് കൊവിഡ് 19 കേസുകൾ കൂടി

By

Published : Apr 8, 2020, 11:12 AM IST

പട്ന:ബിഹാറിൽ നിന്ന് നാല് കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.സിവാനിൽ നിന്നും ബെഗുസാരായിയിൽ നിന്നും രണ്ട് കേസുകൾ വീതമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തതെന്നും ഇവർ എവിടെയൊക്കെ സഞ്ചരിച്ചു എന്നത് പരിശോധിക്കുകയാണെന്നും ബിഹാർ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു.

സിവാനിൽ, ഒരേ കുടുംബത്തിലെ 26 വയസുള്ള ഒരു പുരുഷനും 20 വയസുള്ള സ്ത്രീക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേ സമയം, ബെഗുസാരായിയിൽ 15 ഉം 16 ഉം വയസ്സുള്ള രണ്ട് കുട്ടികളിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

.

ABOUT THE AUTHOR

...view details