കേരളം

kerala

ഝാർഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെയാണ് ആക്രമണം

By

Published : Nov 23, 2019, 7:49 PM IST

Published : Nov 23, 2019, 7:49 PM IST

ഝാർഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം: നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു

റാഞ്ചി:വെള്ളിയാഴ്ച്ച ലാത്ത്ഹറിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. രാത്രി 8.30-യോടെയായിരുന്നു ആക്രമണം. ചന്ദ്‌വ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് ആക്രമണം നടന്നത്. ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ എത്തിയതായിരുന്നു പൊലീസുകാര്‍. ഇതിനിടെയാണ് ആക്രമണം. സബ് ഇന്‍സ്‌പെക്ടര്‍ സുക്ര ഓറാന്‍ ഉള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. ഹോം ഗാഡുകളായ പൊലീസുകാര്‍ക്കും പരിക്കുണ്ട്.

ABOUT THE AUTHOR

...view details