അരുണാചൽ പ്രദേശിലെ ചാങ്‌ലാങിൽ ഭൂചലനം - അരുണാചൽ പ്രദേശിൽ ഭൂചലനം
നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) പ്രകാരം ബുധനാഴ്ച പുലർച്ചെ 1.25നാണ് ഭൂചലനം ചാങ്‌ലാങിൽ ഉണ്ടായത്.
ഭൂചലനം
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം. നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) പ്രകാരം ബുധനാഴ്ച പുലർച്ചെ 1.25നാണ് ഭൂചലനം ചാങ്‌ലാങിൽ ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.