മഹാരാഷ്ട്രയില്‍ ഭൂചലനം; ആളപായമില്ല - നാസിക്ക്
നാസിക്കിന് 98 കിലോമീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ ഭൗമശാസ്ത്ര പഠന വിഭാഗം അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11.41 ഓടെയായിരുന്നു ഭൂചലനം.
മഹാരാഷ്ട്രയില്‍ ഭൂചലനം; ആളപായമില്ല
മഹാരാഷ്ട്ര: നാസിക്കില്‍ റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. നാസിക്കിന് 98 കിലോമീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ ഭൗമശാസ്ത്ര പഠന വിഭാഗം അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11.41 ഓടെയായിരുന്നു ഭൂചലനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.