കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ മൂന്നാമത്തെയാൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19

സ്‌കോട്ട്ലന്‍റിൽ നിന്നും വന്ന പർഗാനാസ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.

3rd-corona-infected-found-in-westbengal  westbengal  പശ്ചിമ ബംഗാളിൽ മൂന്നാമത്തെയാൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു  പശ്ചിമ ബംഗാൾ  കൊവിഡ് 19  covid 19
പശ്ചിമ ബംഗാളിൽ മൂന്നാമത്തെയാൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Mar 21, 2020, 10:43 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മൂന്നാമത്തെയാൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സ്‌കോട്ട്ലന്‍റിൽ നിന്നും വന്ന 24 നോർത്ത് പർഗാനാസ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൊൽക്കത്തയിലെ ഐഡി ആൻഡ് ബിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് രോഗിയുടെ പരിശോധനാഫലം വന്നത്.

ABOUT THE AUTHOR

...view details