കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 398 പേർക്ക് കൂടി കൊവിഡ്

ഗുജറാത്തിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,195 ആയി. 2,545 പേർ രോഗമുക്തി നേടി

gujrat covid update  gujrat covid death  gujarat new covid  ഗുജറാത്ത് കൊവിഡ് മരണം  ഗുജറാത്ത് കൊവിഡ്  ഇന്ത്യ കൊവിഡ്
ഗുജറാത്തിൽ 398 പേർക്ക് കൂടി കൊവിഡ്

By

Published : May 10, 2020, 10:25 PM IST

ഗാന്ധിനഗർ: ഗുജറാത്തിൽ 398 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,195 ആയി ഉയർന്നു. 2,545 പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 493 പേരാണ് മരിച്ചത്. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 62,939 ആയി ഉയർന്നു. 19,358 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. 2,109 പേർ മരിച്ചു.

ABOUT THE AUTHOR

...view details