കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ 350 പേര്‍ക്ക് കൂടി കൊവിഡ് - പഞ്ചാബ് കൊവിഡ് വാര്‍ത്തകള്‍

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 246 ആയി.

punjab covid update  covid latest news  പഞ്ചാബ് കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
പഞ്ചാബില്‍ 350 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 19, 2020, 2:11 AM IST

ചണ്ഡിഗഡ്: സംസ്ഥാനത്ത് 350 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചാബില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9792 ആയി. ഇതില്‍ 6454 പേര്‍ രോഗമുക്തരായി. ഏഴ്‌ പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 246 ആയി.

ABOUT THE AUTHOR

...view details